Wednesday, November 09, 2011

490.വിലനിയന്ത്രിക്കാന്‍ മിന്നല്‍ പരിശോധന നടത്തി




ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന തലത്തില്‍ സെപ്തംബര്‍ ഒന്നു മുതല്‍ 15 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ അളവുതൂക്ക കുറ്റകൃത്യങ്ങള്‍ക്കും, പായ്ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കിയതിനും 253 കേസ്സുകള്‍ കണ്ടെത്തി പിഴ ഇനത്തില്‍ 3,71,500 രൂപ ഈടാക്കി. ജൂവലറി, ബാര്‍ ഹോട്ടല്‍, ടെക്സ്റൈല്‍, ബേക്കറി, റേഷന്‍ കട, ആട്ടോറിക്ഷ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

No comments:

Get Blogger Falling Objects