Friday, November 11, 2011

501.ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം തൃശൂരില്‍ .



അമ്പത്തിരണ്ടാമത് സ്കൂള്‍ കലോത്സവം തൃശൂരില്‍ .
2012 ജനുവരി 16 മുതല്‍ 22 വരെയായിരിക്കും കലോത്സവം നടക്കുക. പ്രധാന വേദി തേക്കിന്‍കാട് മൈതാനമായിരിക്കും . 7 പകലും 6 രാത്രിയിലുമായി കലാപരിപാടികള്‍ മുന്നേറൂം

No comments:

Get Blogger Falling Objects