Monday, November 14, 2011

508.സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം





സൈനിക സ്കൂളില്‍ 6,9 ക്ളാസുകളില്‍ പ്രവേശനത്തിന് ആണ്‍കുട്ടികള്‍ക്ക് ഡിസംബര്‍ മൂന്നിനകം അപേക്ഷിക്കാം. കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക് സ്കൂളുകള്‍ ലക്ഷദ്വീപിലെ കവരത്തി എന്നിവിടങ്ങളില്‍ വച്ച് ജനുവരി എട്ടിന് പ്രവേശന പരീക്ഷ നടത്തും. പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും വര്‍ഗ്ഗക്കാര്‍ക്ക് ഏഴരശതമാനവും സംവരണം ലഭിക്കും. സൈനികരുടെയും വിമുക്തഭട•ാരുടെയും മക്കള്‍ക്കും സംവരണമുണ്ട്. വിശദവിവരങ്ങള്‍  0471 2418247 എന്നനമ്പരിലും ലഭിക്കും.

No comments:

Get Blogger Falling Objects