.
അതിനായി ആദ്യം പ്രസ്തുത pdf മലയാളം ഫയല്‍ തുറക്കുക.
അതിനുശേഷം മെനു ബാറില്‍ പോയി
Tools --> Select & Zoom --> Snap Tool ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ഒന്നാമത്തെ പേജില്‍ മുഴുവനായോ അല്ലെങ്കില്‍ ആവശ്യമുള്ള ഭാഗമോ Select ചെയ്യുക.
അപ്പോള്‍ The Selected area has been copied എന്ന മേസേജ് വരും .
അതില്‍ OK ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Microsoft Paint Open ചെയ്യുക.
അതിനുശേഷം Edit --> Pase
അപ്പോള്‍ പ്രസ്തുത പേജ് പേസ്റ്റ് ആയിട്ടുണ്ടാകും .
തുടര്‍ന്ന് File --> Page Set up
അപ്പോള്‍ പേജ് Page Set up ഡയലോഗ് ബോക്സ് വരും .
അതില്‍ SIze എന്നുള്ളിടത്ത് A4 സെലക്ട് ചെയ്യുക .
അതുപോലെ മാര്‍ജിന്‍ ഒക്കെ അനുയോജ്യമായത് സെലക്ട് ചെയ്യുക.
തുടര്‍ന്ന് Fit to എന്നുള്ളതിനു നേരെയുള്ള രണ്ട് കള്ളികളിലൂം 1 സെലക്ട് ചെയ്യുക.
തുടര്‍ന്ന് വെണമെങ്കില്‍ File --> Print Preview ല്‍ ക്ലിക്ക് ചെയ്യുക.
പ്രിവ്യൂ കണ്ട് തൃപ്തിപ്പെട്ടതിനുശേഷം പ്രിന്റ് എടുക്കാം
അതുമല്ലെങ്കില്‍ ചിത്രഫയലായി സേവ് ചെയ്ത ശേഷം വേഡില്‍ പേസ്റ്റ് ചെയ്യാം .
No comments:
Post a Comment