Saturday, November 19, 2011

537.കയറ്റിറക്ക് ജോലികള്‍ വ്യവസ്ഥയില്‍ മാറ്റമില്ല




ചുമട്ടുതൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സ്വന്തം താമസത്തിനുള്ള വീട് പണിയുമ്പോള്‍ കയറ്റിറക്ക് ജോലികള്‍ ഉടമസ്ഥന്റെ താത്പര്യപ്രകാരം തന്നെ ചെയ്യിക്കാമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. സ്വന്തം കെട്ടിട നിര്‍മ്മാണ ആവശ്യത്തിനായുള്ള സാധനങ്ങളുടെയും സ്വന്തം വീട്ടാവശ്യത്തിനായുള്ള സാധനങ്ങളുടെയും കയറ്റിറക്കിന് ബന്ധപ്പെട്ട ഉടമയ്ക്ക് അവകാശം നല്‍കുന്ന വ്യവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

No comments:

Get Blogger Falling Objects