Saturday, November 19, 2011

539.ടീച്ചേഴ്സ് ബാങ്ക് ഇന്റര്‍വ്യൂ




തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഹൈസ്കൂള്‍ ‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ താത്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ടീച്ചേഴ്സ് ബാങ്കിന്റെ ഇന്റര്‍വ്യൂ താഴെ പറയുന്ന പ്രകാരം നടത്തും. തീയതി, സമയം, ഇന്റര്‍വ്യൂ നടക്കുന്ന ഗ്രാമപഞ്ചായത്ത്, ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം ക്രമത്തില്‍ - നവംബര്‍ 22 രാവിലെ -9.30-കാട്ടാക്കട-പ്ളാവൂര്‍ എച്ച്.എസ്., 22-10.00-ഇലകമണ്‍-പാളയംകുന്ന് എച്ച്.എസ്.എസ്., 23-9.30-വക്കം-വക്കം വി.എച്ച്.എസ്.എസ്., 23-10.00-ഇടവ-കാപ്പില്‍ എച്ച്.എസ്.എസ്., 23-9.30-പൂവച്ചല്‍-പൂവച്ചല്‍ വി.എച്ച്.എസ്.എസ്., 24-10.00-ഒറ്റൂര്‍-ഞെക്കാട് എച്ച്.എസ്.എസ്., 24-9.30-കള്ളിക്കാട്-നെയ്യാര്‍ഡാം എച്ച്.എസ്..

No comments:

Get Blogger Falling Objects