Friday, November 25, 2011

557.സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി പത്താം ക്ലാസുവരെ

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമാക്കി പത്താംക്ലാസുവരെയുള്ള കുട്ടികളിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദരിദ്രവിഭാഗങ്ങളിലെ പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവശേഷം ആറുമാസം പ്രതിമാസം ആയിരം രൂപ നല്‍കുന്ന ''ജനനി സുരക്ഷായോജന'' ദേശീയതലത്തില്‍ നടപ്പാക്കാനും തീരുമാനമായി.                                           കൂടുതല്‍ വാ‍ര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂക

No comments:

Get Blogger Falling Objects