Tuesday, November 29, 2011

580.പീടിക തൊഴിലാളി ക്ഷേമനിധി നിയമ ഭേദഗതി - വനിതകള്‍ക്കുള്ള ധനഹായം വര്‍ദ്ധിപ്പിച്ചു




കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യത്തിനും ഗര്‍ഭം അലസല്‍ സംഭവിച്ചതിനും വ്യവസ്ഥ ചെയ്തിട്ടുള്ള ധനസഹായത്തിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനും പ്രസവാനുകൂല്യത്തിന് പരമാവധി 5000/- രൂപ വരെയും ഗര്‍ഭം അലസല്‍ സംഭവിച്ചതിനുള്ള ധനസഹായത്തിന് പരമാവധി 2500/- രൂപ വരെയും ആക്കി നിജപ്പെടുത്താനും അതിന് 2011 മേയ് അഞ്ച് മുതല്‍ പ്രാബല്യം നല്‍കുവാനും ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി.

No comments:

Get Blogger Falling Objects