കേരള കാര്‍ഷിക സര്‍വ്വകലാശാല പാലക്കാട്ടെ പട്ടാമ്പിയില്‍ പുതുതായി ആരംഭിക്കുന്ന നാല് സെമസ്റ്ററുകളായുള്ള രണ്ട് വര്‍ഷത്തെ അഗ്രികള്‍ച്ചറല്‍ സയന്‍സ് ഡിപ്ലോമാ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2011 ഡിസംബര്‍ 9 വരെ അപേക്ഷ സ്വീകരിക്കും. ആകെ 50 സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍ കോഴ്‌സ് പാസായവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment