Tuesday, November 29, 2011

584.ഒരു പിടി അരി; ഒരു നാടിന് ഭക്ഷണം

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടെ കുടുംബശ്രീ അംഗങ്ങളായ 2585 വീട്ടമ്മമാര്‍, രാവിലെ ചോറുവയ്ക്കാന്‍ അരിയിടുമ്പോള്‍ ഒരുപിടി മാറ്റിവയ്ക്കും. ഓരോമാസവും അവസാനദിവസം വാര്‍ഡുതോറും ഒന്നിച്ചുകൂടി അവര്‍ ഈ അരി ഒന്നാക്കും. തുടര്‍ന്ന് 16 വാര്‍ഡിലുംനിന്ന് ശേഖരിക്കുന്ന അരി ഒരു കേന്ദ്രത്തിലെത്തിച്ചശേഷം അഗതികള്‍ക്ക് വീതിച്ചുനല്കും.   കൂടുതല്‍ വായിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Get Blogger Falling Objects