Tuesday, November 29, 2011

585.ബൈക്കുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ സ്‌പീഡ് കണ്‍ട്രോളര്‍




തൃപ്രയാര്‍ ‍: അമിതവേഗത്തില്‍ ബൈക്കില്‍ പറക്കുന്നവര്‍ക്ക് വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വക സ്പീഡ് കണ്‍ട്രോളര്‍ . ഹെല്‍മെറ്റ് വെയ്ക്കാന്‍ മടിക്കുന്നവര്‍ക്ക് നാട്ടിക വെസ്റ്റ് കെ.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ മരുന്നും. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശാസ്ത്രമേളയിലാണ് ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട രണ്ടു കണ്ടുപിടിത്തങ്ങളും അവതരിപ്പിച്ചത്.  കൂടുതല്‍ വായിക്കുവാനായി       ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Get Blogger Falling Objects