Wednesday, November 30, 2011

592.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം 15 കോടി രൂപ അനുവദിച്ചു





ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കേന്ദ്ര സഹായമായി 15 കോടി രൂപ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. ഇതിനായി കേരളം സമര്‍പ്പിച്ച 33 സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്രം അംഗീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അഞ്ച് കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചത്. കൂടുതല്‍സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

No comments:

Get Blogger Falling Objects