Friday, December 02, 2011

596.പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ഒക്ടോബര്‍ മാസം നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം. www.results.kerala.nic.in, www.keralaresults.nic.in, www.keralapareekshabhavan.in എന്നീ വെബ് സൈറ്റുകളില്‍ നിന്നും പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

No comments:

Get Blogger Falling Objects