Friday, December 02, 2011

598.ചോദ്യപേപ്പര്‍ അച്ചടിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു



വയനാട് :  ജില്ലയില്‍ 9,10 ക്ളാസ്സുകളിലേക്കുള്ള അര്‍ദ്ധവാര്‍ഷിക ചോദ്യപേപ്പറുകള്‍ സ്കൂള്‍/ക്ളാസ്സ്/വിഷയം തിരിച്ച് അച്ചടിച്ച് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/സഹകരണ പ്രസ്സുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറ്. വിശദ വിവരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലും 04936-202593 നമ്പറിലും ലഭിക്കും

No comments:

Get Blogger Falling Objects