തൃശൂര്‍ : മനുഷ്യാവകാശദിനമായ ഡിസം.10ന് ജില്ലയില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 10ന് രാവിലെ 10മണിക്ക് മുണ്ടശ്ശേരി ഹാളില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മനുഷ്യാവകാശ സംരക്ഷണം പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ പ്രസംഗം, പ്രബന്ധം മത്സരങ്ങള്‍ നടത്തും. തുടര്‍ന്ന് ഉച്ചക്ക്ശേഷം ഇതേ വിഷയത്തില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ പ്രഗത്ഭര്‍ വിഷയാവതരണം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍ എന്നിവര്‍ക്ക് സെമിനാറില്‍ വിഷയം അവതരിപ്പിക്കാം. യോഗത്തില്‍ എ.ഡി.എം. ഡോ. പി.കെ. ജയശ്രി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ എം.എസ്. വസന്തകുമാരി, ജൂനിയര്‍ സൂപ്രണ്ട് സി. വിജയകുമാര്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Saturday, December 03, 2011
605.മനുഷ്യവകാശദിനം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ നടത്തും
തൃശൂര്‍ : മനുഷ്യാവകാശദിനമായ ഡിസം.10ന് ജില്ലയില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 10ന് രാവിലെ 10മണിക്ക് മുണ്ടശ്ശേരി ഹാളില്‍ ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മനുഷ്യാവകാശ സംരക്ഷണം പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ പ്രസംഗം, പ്രബന്ധം മത്സരങ്ങള്‍ നടത്തും. തുടര്‍ന്ന് ഉച്ചക്ക്ശേഷം ഇതേ വിഷയത്തില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ പ്രഗത്ഭര്‍ വിഷയാവതരണം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍ എന്നിവര്‍ക്ക് സെമിനാറില്‍ വിഷയം അവതരിപ്പിക്കാം. യോഗത്തില്‍ എ.ഡി.എം. ഡോ. പി.കെ. ജയശ്രി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ എം.എസ്. വസന്തകുമാരി, ജൂനിയര്‍ സൂപ്രണ്ട് സി. വിജയകുമാര്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment