Saturday, December 03, 2011

604.ഗുരുവായൂര്‍ ഏകാദശി അവധി പ്രഖ്യാപിച്ചു



ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഡിസംബര്‍ 6 ന് ( ചൊവ്വ ) ചാവക്കാട് താലൂക്ക് പരിധിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ തീരുമാനിച്ചിട്ടുള്ള പരീക്ഷകള്‍ , കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജോലിക്കായി നടത്തുന്ന പരീക്ഷകള്‍ എന്നിവക്ക് അവധി ബാധകമല്ല.

No comments:

Get Blogger Falling Objects