Saturday, December 24, 2011

614.സ്പെഷ്യല്‍ പഞ്ചസാര





ക്രിസ്തുമസ്/ന്യൂഇയര്‍ പ്രമാണിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും ഏ.പി.എല്‍/ബി.പി.എല്‍/ഏ.ഏ.വൈ വ്യത്യാസമില്ലാതെ സ്പെഷ്യല്‍ പഞ്ചസാര അനുവദിച്ചിട്ടുണ്ടെന്ന് സിവില്‍ സപ്ളൈസ് ഡയറക്ടര്‍ അറിയിച്ചു. ഇത് ഏ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 750 (എഴുനൂറ്റി അമ്പത് ഗ്രാം) ഗ്രാമും ബി.പി.എല്‍/ഏ.ഏ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു കിലോ ഗ്രാമും എന്ന തോതില്‍ ലഭിക്കും. എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നും അര്‍ഹമായ അളവില്‍ പഞ്ചസാര വാങ്ങണം.

No comments:

Get Blogger Falling Objects