Saturday, December 24, 2011

615.ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്





റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഒരു ദശകത്തോടനുബന്ധിച്ച് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴിലുളള എല്ലാ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ക്കും അംഗീകൃത പരിശീലകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. സ്കൂള്‍ ഉടമകളുടെയും അതത് ഡ്രൈവിങ് സ്കൂള്‍ ഉടമയുടെയും അംഗീകൃത പരിശീലകന്റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്കൂള്‍ ഡ്രൈവിങ് ലൈസന്‍സിന്റെ ഫോട്ടോ കോപ്പി, പരിശീലകന്റെ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മുതലായവയുമായി ഡിസംബര്‍ 28 രാവിലെ 11 മണിക്ക് ആര്‍.ടി ഓഫീസിന് സമീപത്തുളള പ്രിയദര്‍ശിനി ആഡിറ്റോറിയത്തില്‍ ഹാജരാകണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു

No comments:

Get Blogger Falling Objects