Saturday, December 24, 2011

619.സി.എ.പി.എഫ് ല്‍ കോണ്‍സ്റബിള്‍ നിയമനം





സി.എ.പി.എഫ് ല്‍ കോണ്‍സ്റബിള്‍ (ജനറല്‍ ഡ്യൂട്ടി ) ആസ്സാം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ എന്നീ തസ്തികകളിലേക്ക് സ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള അപേക്ഷാഫോറവും മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങളും തൃശൂര്‍ കളക്ടറേറ്റ് അന്വേണ കൌണ്ടറിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും എല്ലാ താലൂക്ക് ആഫിസുകളിലും ഡിസംബര്‍ 26 (തിങ്കള്‍ ) മുതല്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 4.

No comments:

Get Blogger Falling Objects