Tuesday, December 27, 2011

621.ഗസ്റ്റ് ലക്ചറര്‍മാര്‍ക്കുള്ള പ്രായപരിധി ഇളവ്





ലക്ചറര്‍ തസ്തികയില്‍ നിയമനത്തിനായി പരിഗണിക്കപ്പെടുമ്പോള്‍ ഗസ്റ് ലക്ചറര്‍ ആയി ജോലി നോക്കിയിരുന്നവര്‍ക്ക് നല്‍കുന്ന പ്രായപരിധി ഇളവ് ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഒരു അധ്യയന വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് നല്‍കുക എന്ന് വ്യക്തമാക്കി ഉത്തരവായി. (GO(Ms)No.337/2011/H.edn dtd. 20.12.2011)

No comments:

Get Blogger Falling Objects