Tuesday, December 27, 2011

622.മുയല്‍ വളര്‍ത്തലില്‍ പരിശീലനം


മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 5 , 6 തീയതികളില്‍ മുയല്‍ വളര്‍ത്തലില്‍ സൌജന്യ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ 04912-815454, 9747495832 നമ്പറില്‍ അറിയാം.

No comments:

Get Blogger Falling Objects