Friday, January 06, 2012

638.അംഗീകാരമില്ലാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ : ഉത്തരവ് ഭേദഗതി ചെയ്തു




അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്കൂളില്‍ വാര്‍ഷിക പരീക്ഷയെഴുതാനും ഈ പരീക്ഷ യോഗ്യതാ പരീക്ഷയായി കണക്കാക്കാനും അനുമതി നല്‍കി ഉത്തരവായിരുന്നു. ഈ ആനുകൂല്യം പത്താം ക്ളാസ്സിലെ കുട്ടികള്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി ഭേദഗതി ചെയ്തു.

No comments:

Get Blogger Falling Objects