ദേശീയ യുവജന നയത്തിന്റെ ഭാഗമായി യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 18-19 പ്രായപരിധിയിലുള്ള നവ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ജനുവരി 15വരെ പ്രത്യേക പ്രചരണ ദിനങ്ങളായി ആചരിക്കുന്നു. ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരുടെ പ്രതിനിധികള്‍ നേരത്തെ അറിയിപ്പു നല്കി. ജില്ലയിലെ വിവിധ കോളേജുകള്‍ സന്ദര്‍ശിക്കുന്നതാണ്. 1993 ജനുവരി 1നും 1994 ജനുവരി 2നും ഇടയില്‍ ജനിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദിവസങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുള്ളത്. ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ(ഒരാളുടെ) തെരഞ്ഞെടുപ്പുകാര്ഡ്(അഥവാ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍) എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറങ്ങള്‍ പൂരിപ്പിച്ച് ഫോട്ടോ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഹാജരാകണം. കേരളത്തിലെ ഏതു നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും സൌകര്യമുണ്ടായിരിക്കുന്നതാണ്. ജില്ലയിലെ എല്ലാ കോളേജ് മേധാവികളും ഈ സൌകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ജനുവരി 8, 14, 15 എന്നീ ദിവസങ്ങളില്‍ 18-19 പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ മതിയായ തെളിവുകളുമായി നേരിട്ട് ഹാജരായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ട്രേറ്റ്/താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുമായി ബന്ധപ്പെടണം. ദേശീയ യുവജന നയത്തിന്റെ ഭാഗമായി യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 18-19 പ്രായപരിധിയിലുള്ള നവ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ജനുവരി 15വരെ പ്രത്യേക പ്രചരണ ദിനങ്ങളായി ആചരിക്കുന്നു. ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരുടെ പ്രതിനിധികള്‍ നേരത്തെ അറിയിപ്പു നല്കി. ജില്ലയിലെ വിവിധ കോളേജുകള്‍ സന്ദര്‍ശിക്കുന്നതാണ്. 1993 ജനുവരി 1നും 1994 ജനുവരി 2നും ഇടയില്‍ ജനിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദിവസങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുള്ളത്. ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ(ഒരാളുടെ) തെരഞ്ഞെടുപ്പുകാര്ഡ്(അഥവാ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍) എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറങ്ങള്‍ പൂരിപ്പിച്ച് ഫോട്ടോ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഹാജരാകണം. കേരളത്തിലെ ഏതു നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും സൌകര്യമുണ്ടായിരിക്കുന്നതാണ്. ജില്ലയിലെ എല്ലാ കോളേജ് മേധാവികളും ഈ സൌകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ജനുവരി 8, 14, 15 എന്നീ ദിവസങ്ങളില്‍ 18-19 പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ മതിയായ തെളിവുകളുമായി നേരിട്ട് ഹാജരായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ട്രേറ്റ്/താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുമായി ബന്ധപ്പെടണം.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Saturday, January 07, 2012
641.വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഇന്നു മുതല്‍
ദേശീയ യുവജന നയത്തിന്റെ ഭാഗമായി യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 18-19 പ്രായപരിധിയിലുള്ള നവ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ജനുവരി 15വരെ പ്രത്യേക പ്രചരണ ദിനങ്ങളായി ആചരിക്കുന്നു. ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരുടെ പ്രതിനിധികള്‍ നേരത്തെ അറിയിപ്പു നല്കി. ജില്ലയിലെ വിവിധ കോളേജുകള്‍ സന്ദര്‍ശിക്കുന്നതാണ്. 1993 ജനുവരി 1നും 1994 ജനുവരി 2നും ഇടയില്‍ ജനിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദിവസങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുള്ളത്. ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ(ഒരാളുടെ) തെരഞ്ഞെടുപ്പുകാര്ഡ്(അഥവാ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍) എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറങ്ങള്‍ പൂരിപ്പിച്ച് ഫോട്ടോ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഹാജരാകണം. കേരളത്തിലെ ഏതു നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും സൌകര്യമുണ്ടായിരിക്കുന്നതാണ്. ജില്ലയിലെ എല്ലാ കോളേജ് മേധാവികളും ഈ സൌകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ജനുവരി 8, 14, 15 എന്നീ ദിവസങ്ങളില്‍ 18-19 പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ മതിയായ തെളിവുകളുമായി നേരിട്ട് ഹാജരായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ട്രേറ്റ്/താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുമായി ബന്ധപ്പെടണം. ദേശീയ യുവജന നയത്തിന്റെ ഭാഗമായി യുവജനങ്ങളെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 18-19 പ്രായപരിധിയിലുള്ള നവ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിന് ജനുവരി 15വരെ പ്രത്യേക പ്രചരണ ദിനങ്ങളായി ആചരിക്കുന്നു. ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ തഹസില്‍ദാര്‍മാരുടെ പ്രതിനിധികള്‍ നേരത്തെ അറിയിപ്പു നല്കി. ജില്ലയിലെ വിവിധ കോളേജുകള്‍ സന്ദര്‍ശിക്കുന്നതാണ്. 1993 ജനുവരി 1നും 1994 ജനുവരി 2നും ഇടയില്‍ ജനിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദിവസങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുള്ളത്. ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ(ഒരാളുടെ) തെരഞ്ഞെടുപ്പുകാര്ഡ്(അഥവാ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍) എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറങ്ങള്‍ പൂരിപ്പിച്ച് ഫോട്ടോ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ ഹാജരാകണം. കേരളത്തിലെ ഏതു നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും സൌകര്യമുണ്ടായിരിക്കുന്നതാണ്. ജില്ലയിലെ എല്ലാ കോളേജ് മേധാവികളും ഈ സൌകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ജനുവരി 8, 14, 15 എന്നീ ദിവസങ്ങളില്‍ 18-19 പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ മതിയായ തെളിവുകളുമായി നേരിട്ട് ഹാജരായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ട്രേറ്റ്/താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസുമായി ബന്ധപ്പെടണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment