Saturday, January 07, 2012

642.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രാ ആനുകൂല്യം




പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹയര്‍സെക്കണ്ടറി, ബിരുദം, ബിരുദാനന്തര ബിരുദം പ്രഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന യാത്രയില്‍ പങ്കെടുക്കാന്‍ പട്ടികജാതി വികസന വകുപ്പ് യാത്രാചെലവ് അനുവദിക്കുന്നു.. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി 4000 രൂപ അനുവദിക്കും. ഇതിനകം പഠന യാത്ര സംഘടിപ്പിച്ച സ്ഥാപന മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാര്‍ത്ഥികളുടെ ജാതി, യാത്ര നടത്തിയ സ്ഥലങ്ങള്‍ തീയ്യതി തുടങ്ങിയ വിവരങ്ങള്‍ യഥാര്‍ത്ഥ ചെലവ് സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ സഹിതം ജനുവരി 25 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

No comments:

Get Blogger Falling Objects