Wednesday, January 11, 2012

650.രക്തസാക്ഷിദിനം : 30 ന് മൌനമാചരിക്കും



സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലും രക്തസാക്ഷിദിനമായ ജനുവരി 30 ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൌനാചരണം നടത്തണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി ജീവന്‍ബലിയര്‍പ്പിച്ചവരുടെ സ്മരണയ്ക്കായാണ് മൌനാചരണം.
11/1/2012 Wednesday

No comments:

Get Blogger Falling Objects