Wednesday, January 11, 2012

651.കെല്‍ട്രോണ്‍ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം



കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വിവിധ തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ (ആറ് മാസം, ഒരു വര്‍ഷം), സോഫ്റ്റ് സ്കില്‍സ് (കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്, പ്രെസന്റേഷന്‍ സ്കില്‍സ്, ലീഡര്‍ഷിപ്പ് സ്കില്‍സ്, ടൈം മാനേജ്മെന്റ് സ്കില്‍സ്, ജോബ് ഇന്റര്‍വ്യൂ സ്കില്‍സ്), എലമെന്ററി ഇംഗ്ളീഷ് ഗ്രാമര്‍, ലാംഗ്വേജ് ഓഫ് മെഡിസിന്‍, എം.എസ്.ഓഫീസ്, ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്സിന് ചേരുന്നവര്‍ക്ക് രണ്ട് ദിവസത്തെ സൌജന്യ ഓണ്‍ ലൈന്‍ കംപ്യൂട്ടര്‍ പരിശീലനം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക - കെല്‍ട്രോണ്‍ ഓതറൈസ്ഡ് ട്രെയ്നിങ് സെന്റര്‍, ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം, ആമക്കുളം, വടക്കഞ്ചേരി, പാലക്കാട്, ഫോണ്‍ : 04922 256768, 8129527977, 9496782819.
11/1/2012 Wednesday

No comments:

Get Blogger Falling Objects