Friday, January 13, 2012

663.വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഇന്നും നാളെയും


പതിനെട്ട് , പത്തൊന്‍പത് പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് (01.01.1993 നും 02.01..1994നും ഇടയില്‍ ജനിച്ചത് ) വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ജനു. 14 , 15 തീയതികളില്‍ അവസരമുണ്ടായിരിക്കും. . ജനന തീയതി തെളിയിക്കുന്ന രേഖകളുടെയും മാതാപിതാക്കളുടെ ( ഒരാളുടെ ) തെരഞ്ഞെടുപ്പ് കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും മറ്റും ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. രലീ.സലൃമഹമ.ഴ്ീ.ശി എന്ന വൈബ് സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റ് , താലൂക്ക്് തെരഞ്ഞെടുപ്പ് വിഭാഗങ്ങളുമായി ബന്ധപ്പെടണം. പതിനെട്ട് , പത്തൊന്‍പത് പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് (01.01.1993 നും 02.01..1994നും ഇടയില്‍ ജനിച്ചത് ) വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ജനു. 14 , 15 തീയതികളില്‍ അവസരമുണ്ടായിരിക്കും. . ജനന തീയതി തെളിയിക്കുന്ന രേഖകളുടെയും മാതാപിതാക്കളുടെ ( ഒരാളുടെ ) തെരഞ്ഞെടുപ്പ് കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും മറ്റും ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. രലീ.സലൃമഹമ.ഴ്ീ.ശി എന്ന വൈബ് സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റ് , താലൂക്ക്് തെരഞ്ഞെടുപ്പ് വിഭാഗങ്ങളുമായി ബന്ധപ്പെടണം.

No comments:

Get Blogger Falling Objects