Friday, January 13, 2012

662.കൊടുങ്ങല്ലൂരില്‍ 18ന് അവധികൊടുങ്ങല്ലൂരില്‍ 18ന് അവധി





കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി പ്രമാണിച്ച് 18(ബുധന്‍) കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ , കേന്ദ്ര - സംസ്ഥാന - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി പ്രമാണിച്ച് 18(ബുധന്‍) കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ , കേന്ദ്ര - സംസ്ഥാന - അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല
. 13/1/2012

No comments:

Get Blogger Falling Objects