Monday, January 16, 2012

673.കേരള സ്കൂള്‍ കലോത്സവം : ഇന്നത്തെ പരിപാടി (17-1-2012 ചൊവ്വ ) സ്കൂള്‍ കലോത്സവം-വേദി മുതലായവ




കോര്‍പ്പറേഷന്‍ സ്റേഡിയം- 
രാവിലെ 9 -ഭരതനാട്യം ഹൈസ്കൂള്‍-പെണ്‍കുട്ടികള്‍ ഉച്ചയ്ക്ക്-മോണോ ആക്ട്-ബോയ്സ്-3മണി-ഭരതനാട്യം-ഹയര്‍സെക്കന്ററി ഗേള്‍സ്

സംഗീത നാടക അക്കാദമി ഹാള്‍- 
രാവിലെ 9.മണി-മോഹിനിയാട്ടം-ഹയര്‍സെക്കന്ററി 1 മണി -വൃന്ദവാദ്യം- ഹൈസ്കൂള്‍.
മുണ്ടശ്ശേരി ഹാള്‍-9 മണി- കാവ്യകേളി, 12 മണി- ദേശഭക്തിഗാനം, 3 മണി-കാവ്യകേളി -ഹയര്‍സെക്കന്ററി, 5 മണി-ദേശഭക്തിഗാനം-ഹയര്‍ സെക്കന്ററി
ജവഹര്‍ബാലഭവന്‍
-9 മണി-പദ്യം ചൊല്ലല്‍ ഇംഗ്ളീഷ്, 10മണി-പ്രസംഗം ഇംഗ്ളീഷ്, ഉച്ചയ്ക്ക് 12-പദ്യംചൊല്ലല്‍ ഇംഗ്ളീഷ് ഹയര്‍സെക്കന്ററി, 1.30-പ്രസംഗം-ഇംഗ്ളീഷ് ഹയര്‍സെക്കന്ററി,

 ഹോളിഫാമിലി ഹൈസ്കൂള്‍
-9 മണി വട്ടപ്പാട്ട്, 2മണി-പരിചമുട്ട് കളി, 5 മണി- വട്ടപ്പാട്ട്-ഹയര്‍സെക്കന്ററി.

 ടൌണ്‍ഹാള്‍-
9 മണി-കുച്ചുപ്പുടി-ഹൈസ്കൂള്‍ ബോയ്സ്, 12-മണി-മാര്‍ഗ്ഗം കളി- ഹയര്‍സെക്കന്ററി, 3 മണി-കുച്ചുപ്പുടി-ഹയര്‍സെക്കന്ററി ബോയ്സ്.
സാഹിത്യഅക്കാദമി ഹാള്‍
-9 മണി-ലളിതഗാനം, ഹൈസ്കൂള്‍ ബോയ്സ്, 11 മണി- മാപ്പിളപ്പാട്ട്-ഹയര്‍സെക്കന്ററി ഗേള്‍സ് 1 മണി ലളിതഗാനം ഹൈസ്കൂള്‍ ഗേള്‍സ് 4 മണി- മാപ്പിളപ്പാട്ട് ഹൈസ്കൂള്‍-ബോയ്സ്
ഫൈനാര്‍ട്സ് കോളേജ് 
9മണി ചിത്രരചന-പെന്‍സില്‍-1മണി ചിത്രരചന- ജലച്ചായം 4 മണി കാര്‍ട്ടൂണ്‍
ഗവ.ട്രെയിനിംഗ് കോളേജ് 
- 9മണി കഥാരചന ഇംഗ്ളീഷ്, 11 മണി കവിതാരചന ഇംഗ്ളീഷ്, 2 മണി ഉപന്യാസ രചന ഇംഗ്ളീഷ് ഗവ മോഡല്‍ ബോയ്സ് - 9 മണി -ഓടക്കുഴല്‍ ഹൈസ്കൂള്‍ 11മണി-അക്ഷരശ്ളോകം, 1 മണി-ഓടക്കുഴല്‍-ഹയര്‍സെക്കന്ററി, 3 മണി അക്ഷരശ്ളോകം-ഹയര്‍സെക്കന്ററി.
സേക്രഡ്ഹാര്‍ട്ട് എച്ച് എസ് എസ്
-9 മണി.ഓട്ടന്‍ തുള്ളല്‍- ഹൈസ്കൂള്‍, ബോയ്സ് - 12 മണി. കഥകളി സിംഗിള്‍ - എച്ച്.എസ്. (ഗേള്‍സ് ) 4 മണി - ഓട്ടന്‍ തുള്ളല്‍ . എച്ച്.എസ്. ഗേള്‍സ് -
സി .എം.എസ്. - ഹയര്‍ സെക്കന്ററി 
- 9 മണി. മോണോആക്ട് . ഹൈസ്കൂള്‍ 11 മണി അറബിഗാനം - ഹൈസ്കൂള്‍ . ബോയ്സ് 12. 30 , അറബി ഗാനം - ഹൈസ്കൂള്‍ ഗേള്‍സ് -. 1 . 30 - കഥാപ്രസംഗം - ഹൈസ്കൂള്‍.


വിവേകോദയം ഹയര്‍ സെക്കന്ററി സ്കൂള്‍
 - വേദി - 1 -
9 മണി - സംസ്കൃതോത്സവം- വന്ദേമാതരം ആലാപനം - എച്ച്.എസ്. 10 മണി - സംഘഗാനം എച്ച്.എസ്. 11 . 30 പ്രഭാഷണം ഹൈസ്കൂള്‍,2 മണി അഷ്ടപദി ( ബോയ്സ് ),1 . 30 - അഷ്ടപദി (ഗേള്‍സ്)
  വേദി - 2 -
 ഉപന്യാസ രചന - സംസ്കൃതം - 11 മണി - കഥാരചന - 2 മണി - കവിതാ രചന , 4 മണി - സമസ്യാപുരാണം

No comments:

Get Blogger Falling Objects