Thursday, January 19, 2012

677. തൃശൂര്‍ ജില്ലയിലെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ നല്‍കണം : പരിശീലനം 21 ന്





തൃശൂര്‍ ജില്ലയിലെ എല്ലാ ഡി.ഡി.ഒ. മാരും എസ്.ഡി.ഒ. മാരും ഫെബ്രുവരി ഒന്നുമുതല്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം. സ്പാര്‍ക്ക് സംവിധാന ത്തില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് പരിശീലനം ആവശ്യമുള്ളവര്‍ക്ക് 21 ( ശനി ) 2 മുതല്‍ 4 വരെ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ( ഐ.ടി.അറ്റ് സ്കൂള്‍ ) ജില്ലാ ഓഫീസില്‍ ജില്ലാ ട്രഷറി യുടെയും ഐ.ടി. മിഷന്റെയും ആഭിമുഖ്യത്തില്‍ ട്രെയിനിഗ് നല്‍കുന്നതാണ്. ഓരോ ട്രഷറിയു ടെയും കീഴിലുള്ള പരിശീലനം ആവശ്യമുള്ള ഡി.ഡി.ഒ. മാരും എസ്.ഡി.ഒ. മാരും അതത് ട്രഷറി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ എല്ലാ ഡി.ഡി.ഒ. മാരും എസ്.ഡി.ഒ. മാരും ഫെബ്രുവരി ഒന്നുമുതല്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം. സ്പാര്‍ക്ക് സംവിധാന ത്തില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് പരിശീലനം ആവശ്യമുള്ളവര്‍ക്ക് 21 ( ശനി ) 2 മുതല്‍ 4 വരെ ഗവ. ബോയ്സ് ഹൈസ്കൂളില്‍ ( ഐ.ടി.അറ്റ് സ്കൂള്‍ ) ജില്ലാ ഓഫീസില്‍ ജില്ലാ ട്രഷറി യുടെയും ഐ.ടി. മിഷന്റെയും ആഭിമുഖ്യത്തില്‍ ട്രെയിനിഗ് നല്‍കുന്നതാണ്. ഓരോ ട്രഷറിയു ടെയും കീഴിലുള്ള പരിശീലനം ആവശ്യമുള്ള ഡി.ഡി.ഒ. മാരും എസ്.ഡി.ഒ. മാരും അതത് ട്രഷറി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects