Thursday, January 19, 2012

678.ഇന്നത്തെ പരിപാടി(20-1-2012 (വെള്ളി ) സ്കൂള്‍ കലോത്സവം വേദി , ഇനം





കോര്‍പ്പറേഷന്‍ സ്റേഡിയം- രാവിലെ 9 -കേരള നടനം ഹൈസ്കൂള്‍-ആണ്‍കുട്ടികള്‍ ഉച്ചയ്ക്ക് 1 മണി -നാടോടി നൃത്തം -ഹൈസ്കൂള്‍ പെണ്‍കുട്ടികള്‍ ,4 മണി - സംഘനൃത്തം ഹയര്‍ സെക്കന്ററി സംഗീത നാടക അക്കാദമി ഹാള്‍- രാവിലെ 9.മണി-നാടകം -ഹയര്‍ സെക്കന്ററി , ജവഹര്‍ബാലഭവന്‍-9 മണി-പദ്യം ചൊല്ലല്‍ ഉറുദു -ഹൈസ്കൂള്‍ , 10.30 - പദ്യം ചൊല്ലല്‍ ഉറുദു ഹയര്‍ സെക്കന്ററി , ഉച്ചക്ക് 12 മണി പ്രസംഗം ഉറുദു ഹയര്‍ സെക്കന്ററി , 2 മണി കഥകളി സംഗീതം ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ -4 മണി - കഥകളി സംഗീതം ഹൈസ്കൂള്‍ ഗേള്‍സ് ഹോളിഫാമിലി ഹയര്‍ സെക്കന്ററി -9 മണി -മദ്ദംളം ഹൈസ്കൂള്‍ , ഉച്ചക്ക് 12 മണി-ഗിത്താര്‍ പാശ്ചാത്യം ഹയര്‍ സെക്കന്ററി , 2 മണി- മദ്ദളം ഹയര്‍ സെക്കന്ററി -4 മണി - ഗിത്താര്‍ പാശ്ചാത്യം ഹൈസ്കൂള്‍ ഹോളിഫാമിലി ഹൈസ്കൂള്‍ -9 മണി - പൂരക്കളി ഹയര്‍ സെക്കന്ററി , 2 മണി കൂടിയാട്ടം ഹയര്‍ സെക്കന്ററി ടൌണ്‍ഹാള്‍-9 മണി-നാടോടി നൃത്തം -ഹയര്‍ സെക്കന്ററി ബോയ്സ്, 12-മണി-മൂകാഭിനയം ഹയര്‍ സെക്കന്ററി - 3 മണി-കേരള നടനം ഹയര്‍ സെക്കന്ററി ഗേള്‍സ് . സാഹിത്യഅക്കാദമി ഓപ്പണ്‍ സ്റേജ് -5. 30 -സാംസ്കാരിക സായാഹ്നം - സമ്മാനദാനം , 7 മണി വഞ്ചിപ്പാട്ട് സാഹിത്യഅക്കാദമി ഹാള്‍ - 10 മണി-സെമിനാര്‍ (സംസ്കൃതം ) ഗവ.ട്രെയിനിംഗ് കോളേജ് - 9 മണി കഥാരചനം (ഹിന്ദി ) ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി , 12 മണി കവിതാരചന ഹിന്ദി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി ,2 മണി ഉപന്യാസ രചന ഹിന്ദി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സേക്രഡ്ഹാര്‍ട്ട് എച്ച് എസ് എസ്-9 മണി. കഥകളി സിംഗിള്‍ - ഹയര്‍ സെക്കന്ററി ഗേള്‍സ് 12 മണി. കഥകളി (സിംഗിള്‍ ) - എച്ച്.എസ്. (ബോയ്സ് ) 3 മണി - അറബന മുട്ട് ഹയര്‍ സെക്കന്ററി സി.എം.എസ്. ഹയര്‍ സെക്കന്ററി - 9 മണി. മിമിക്രി എച്ച്..എസ്.എസ്. ഗേള്‍സ് 11 മണി മിമിക്രി ഹയര്‍ സെക്കന്ററി ബോയ്സ് - 2 മണി കഥാപ്രസംഗം - ഹൈസ്കൂള്‍ -. വിവേകോദയം : വേദി - 2 -(ക്ളാസ് മുറി ) 9 മണി -കഥാരചന അറബിക് ഹയര്‍ സെക്കന്ററി - 11 മണി ഉപന്യാസ രചന - അറബിക് ഹയര്‍ സെക്കന്ററി - 2 മണി - കവിതാരചന അറബിക് ഹയര്‍ സെക്കന്ററി ,പോലീസ് അക്കാദമി : 9 മണി ബാന്റ് മേളം ഹയര്‍ സെക്കന്ററി

No comments:

Get Blogger Falling Objects