Saturday, January 21, 2012

688.ഇന്നത്തെ പരിപാടി (22-1-2012 (ഞായര്‍) സ്കൂള്‍ കലോത്സവം




കോര്‍പ്പറേഷന്‍ സ്റേഡിയം -
 രാവിലെ 9 -മിമിക്രി എച്ച്.എസ് ഗേള്‍സ് 11 മണി -മിമിക്രി -ഹൈസ്കൂള്‍ ബോയ്സ്
 4 മണി - സമാപന സമ്മേളനം,
സമ്മാന വിതരണം.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,
ഉദ്ഘാടനം -പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍
. ടൌണ്‍ഹാള്‍-10 മണി-സാംസ്ക്കാരിക പരിപാടി-മക്കളോടൊപ്പം സാഹിത്യഅക്കാദമി ഹാള്‍ - 9 മണി-പദ്യം ചൊല്ലല്‍ മലയാളം-ഹൈസ്കൂള്‍.11മണി-പദ്യം ചൊല്ലല്‍ മലയാളം-ഹയര്‍സെക്കന്ററി. സേക്രഡ്ഹാര്‍ട്ട് എച്ച് എസ് എസ്-9 മണി-പദ്യം ചൊല്ലല്‍ തമിഴ്-ഹൈസ്കൂള്‍.11 മണി-പദ്യം ചൊല്ലല്‍ തമിഴ്-ഹയര്‍സെക്കന്ററി

No comments:

Get Blogger Falling Objects