Wednesday, January 25, 2012

695.പത്താം ക്ളാസ്സിലെ മാറിയ പാഠപുസ്തകങ്ങളുടെ പാഠപുസ്തകങ്ങളുടെ ഓഡിയോ സി.ഡി പ്രകാശനം ചെയ്തു




കാഴ്ചവൈകല്യമുളളവര്‍ക്കായി തിരുവനന്തപുരം സര്‍ക്കാര്‍ അന്ധവിദ്യാലയം തയ്യാറാക്കിയ പത്താം ക്ളാസ്സിലെ മാറിയ പാഠപുസ്തകങ്ങളുടെ ഓഡിയോ സി.ഡിയുടേയും, ബ്രയില്‍ കലണ്ടറിന്റേയും പ്രകാശനവും, വിതരണോത്ഘാടനവും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ നിര്‍വഹിച്ചു. താല്‍പര്യമുളളവര്‍ ഹെഡ്മാസറ്റര്‍, ഗവണ്‍മെന്റ് സ്കൂള്‍ ഫോര്‍ ദി ബ്ളൈന്‍ഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0471-2328184, മൊബൈല്‍ : 9446849908.

No comments:

Get Blogger Falling Objects