Monday, January 30, 2012

705.വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്





പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്കും യുദ്ധസമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും 2011-12 വര്‍ഷത്തേക്കുള്ള പ്രധാനമന്ത്രിയുടെ മെരിറ്റ് സ്കോളര്‍ഷിപ്പിനുവേണ്ടി അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ആഫീസുകളില്‍ എത്രയും വേഗം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണമെന്ന് സൈനികക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.mod.nic.in വെബ്സൈറ്റില്‍ ലഭിക്കും.

No comments:

Get Blogger Falling Objects