Monday, January 30, 2012

711.മിലരേപ ( പുസ്തകപരിചയം )





പ്രസാധകര്‍: ഗുരുകുല പബ്ലിഷിംഗ് ഹൌസ് , വര്‍ക്കല
വിവര്‍ത്തനം : വിനയചൈതന്യ
നാരായണ ഗുരുകുലം , സോമനഹള്ളി , 562112
അവതാരിക : ഗുരു നിത്യചൈതന്യയതി .
പുസ്തകത്തെക്കുറിച്ച് :
1.മിലരേപയുടെ ഗുരു മാര്‍പ്പ മഹാവിവര്‍ത്തകന്‍ എന്ന പേരില്‍ തിബത്തില്‍ ജീവിച്ചിരുന്ന ഒരു വ്യാസനാണെന്നു പറയാം .
2.നടരാജ ഗുരുവിന്റെ അന്തേവാസിയായി ഗുരുകുലത്തിലെത്തിയപ്പോള്‍ പഠനത്തിനായി നിര്‍ദ്ദേശിക്കപ്പെട്ട പുസ്തകങ്ങളില്‍ W. Y എവന്‍സ് - വെന്റ്‌സിന്റെ തിബത്തിലെ മഹായോഗിയായ മിലരേപയും ഉണ്ടായിരുന്നു.
3.ഗുരുവിനേയും ഗുരുശിഷ്യപാരസ്പര്യത്തിലൂടെയുള്ള അറിവുപകരലിനു നിദരശകമായ ഗുരുകുലത്തേയും പരിചരിക്കാനിടയായിരുന്നില്ലെങ്കില്‍ മിലരേപയുടെ ഈ അത്ഭുത കഥ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.
4.എ ഡി 1052 നും 1136നും ഇടക്കാണ് മിലരേപ സശരീരനായിരുന്നത് .

No comments:

Get Blogger Falling Objects