Thursday, February 02, 2012

731.റിസോഴ്സ് അധ്യാപക നിയമനം





സര്‍വ്വശിക്ഷാ അഭിയാന്‍ കാസര്‍കോട് നടപ്പിലാക്കി വരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (ഐ.ഇ.ഡി.സി.) കരാറടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. പ്ളസ്.ടു. ഒരുവര്‍ഷത്തില്‍ കുറയാത്ത അംഗീകൃത റെഗുലര്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി/ഡിപ്ളോമ ടി.ടി.സി./ബി.എഡ്. എന്നിവയാണ് യോഗ്യത. സ്പെഷ്യല്‍ ടി.ടി.സി./ബി.എഡ്. യോഗ്യതയുള്ളവരുടെഅഭാവത്തില്‍ അംഗീകൃത സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി/ഡിപ്ളോമ മാത്രം ഉള്ളവരെയും പരിഗണിക്കും. (സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിഗ്രി/ഡിപ്ളോമ ഇല്ലാത്ത അപേക്ഷകരെ പരിഗണിക്കുന്നതല്ല. നിശ്ചിത യോഗ്യയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 8 ന് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

No comments:

Get Blogger Falling Objects