Thursday, February 02, 2012

730.ആടുവളര്‍ത്തല്‍ പരിശീലനം





മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ മൃഗസംരക്ഷണ പരീശീലനകേന്ദ്രത്തില്‍ ഫെബ്രുവരി ആറ്, ഏഴ് തീയതികളില്‍ ആടു വളര്‍ത്തലില്‍ സൌജന്യ പരിശീലനം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യണം. ഫോണ്‍ ; 0491 2815454.

No comments:

Get Blogger Falling Objects