Monday, February 06, 2012

741.എന്റെ മരം പദ്ധതി : സംസ്ഥാനതല വിജയികള്‍





കേരള വനംവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന എന്റെ മരം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ മത്സരങ്ങളില്‍ സമ്മാനം നേടിയവരുടെ വിശദവിവരം ചുവടെ. ഉപന്യാസം-അപ്പര്‍ പ്രൈമറി വിഭാഗം : ഒന്നാം സമ്മാനം-രാംകേശവ്, ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നെടുമങ്ങാട്, തിരുവനന്തപുരം. രണ്ടാം സമ്മാനം-മാളവിക എസ്.ഗിരീഷ്, എം.എസ്.പി. (ഇ.എം.)മലപ്പുറം. മൂന്നാം സമ്മാനം-കൃസ്റിന്‍ ജോര്‍ജ്ജ്, എ.യു.പി.എസ്., പടിഞ്ഞാറേത്തറ. ഉപന്യാസം-ഹൈസ്ക്കൂള്‍ വിഭാഗം : ഒന്നാം സമ്മാനം-തെരേസ മോഹന്‍, ഫാത്തിമ മാതാജി എച്ച്.എസ്.എസ്., കൂമ്പന്‍പാറ. രണ്ടാം സമ്മാനം-അമീന്‍ ഹസന്‍ വി., എ.എം.എച്ച്.എസ്., തിരൂര്‍ക്കാട്. മൂന്നാം സമ്മാനം-വിഷ്ണുപ്രിയ, ജി.വി.എച്ച്.എസ്.എസ്., അമ്പലത്തറ, പുല്ലൂര്‍. കവിതാരചന-അപ്പര്‍ പ്രൈമറി വിഭാഗം : ഒന്നാം സമ്മാനം-നിരഞ്ജന, എ.എസ്.ബി. സ്കൂള്‍, കുന്തികാന. രണ്ടാം സമ്മാനം-അതുല്‍ പി., ജി.യു.പി. സ്കൂള്‍, പൂതാഡി. മൂന്നാം സമ്മാനം-സോനാല്‍ സിബി, മങ്കൊമ്പ് ആണ്ടിഅയ്യര്‍ എച്ച്.എസ്., വിശ്വനാഥപുരം, മുരിക്കടി. കവിതാരചന-ഹൈസ്ക്കൂള്‍ വിഭാഗം : ഒന്നാം സമ്മാനം-ഫാസില സലിം, എം.പി.എസ്.ജി.വിച്ച്.എസ്.എസ്., ബെല്ലിക്കോത്ത്. രണ്ടാം സമ്മാനം-സുല്‍ത്താന നസ്റീന്‍, ഡബ്ളിയു.എം.ഒ., ഇംഗ്ളീഷ് അക്കാഡമി. മൂന്നാം സമ്മാനം-സാന്ദ്ര ജി.കൃഷ്ണന്‍, മൌണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.കഞ്ഞിക്കുഴി, കോട്ടയം. ചിത്രരചന-അപ്പര്‍ പ്രൈമറി വിഭാഗം : ഒന്നാം സമ്മാനം-അഭിഷേക് എ., ഗവ.എച്ച്.എസ്.എസ്., അഞ്ചാലുംമൂട്. രണ്ടാം സമ്മാനം-എഡ്വിന്‍ രാജു, എസ്.എച്ച്., കോണ്‍വന്റ് സ്കൂള്‍, ചെങ്ങളം ഈസ്റ്. മൂന്നാം സമ്മാനം-ആര്യന്‍ എ.വി., ഹരിശ്രീ വിദ്യാനിധി സ്കൂള്‍, പൂങ്കുന്നം, തൃശൂര്‍. ചിത്രരചന-ഹൈസ്ക്കൂള്‍ വിഭാഗം : ഒന്നാം സമ്മാനം-മിഥുന്‍ പി.പി., അഴീക്കോട് എച്ച്.എസ്.അഴീക്കോട്. രണ്ടാം സമ്മാനം-സൌരവ് സോമന്‍, സേക്രഡ് ഹാര്‍ട്ട് പബ്ളിക് സ്കൂള്‍, എസ്.എച്ച്.മൌണ്ട്. മൂന്നാം സമ്മാനം-അഭിരാം പി., ജി.എച്ച.്എസ്.എസ്., വാളാട്, മാനന്തവാടി.

No comments:

Get Blogger Falling Objects