Monday, February 13, 2012

760.പോത്ത് , എരുമ വളര്‍ത്തലില്‍ പരിശീലനം




മലമ്പുഴ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ 23, 24 തിയതികളില്‍ പോത്ത് , എരുമ വളര്‍ത്തലില്‍ രണ്ടുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. . പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഫോണ്‍ മുഖേനയോ നേരിട്ടോ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ് . ഫോണ്‍ 0491-2815454

No comments:

Get Blogger Falling Objects