Monday, February 13, 2012

762.കാര്‍ഡ് ഉടമകളുടെ പട്ടിക പ്രദര്‍ശിപ്പിക്കാത്ത റേഷന്‍കടകള്‍ക്കെതിരെ നടപടി




എറണാകുളം: റേഷന്‍ സബ്സിഡിക്ക് അര്‍ഹരായ എ.പി.എല്‍, ബി.പി.എല്‍, അന്ത്യോദയ കാര്‍ഡ് ഉടമകളുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രസിദ്ധീകരിക്കാത്ത റേഷന്‍ കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കുറിച്ചുള്ള പരാതികള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ളൈ ഓഫീസറെയോ സിറ്റി റേഷനിങ് ഓഫീസറെയോ അറിയിക്കാവുന്നതാണ്.

No comments:

Get Blogger Falling Objects