Wednesday, February 15, 2012

764.കുഞ്ഞുണ്ണി മാസ്റര്‍ സ്മാരക ഭരണ സമിതി :ടി.എന്‍.പ്രതാപന്‍ എം.എല്‍.എ-അദ്ധ്യക്ഷന്‍



തൃശൂര്‍ ജില്ലയിലെ വലപ്പാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞുണ്ണിമാഷ് സ്മാരക സമിതിയുടെ ഭരണ സമിതി ചുവടെപ്പറയുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച് ഉത്തരവായി. ടി.എന്‍.പ്രതാപന്‍ എം.എല്‍.എ-അദ്ധ്യക്ഷന്‍, അംഗങ്ങള്‍ പി.സി.ചാക്കോ എം.പി, ഗീതാ ഗോപി എം.എല്‍.എ, അംഗങ്ങള്‍ ഉഷ കേശവരാജ്, വലപ്പാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ബാലചന്ദ്രന്‍ വടക്കേടത്ത്, വര്‍ഗ്ഗീസ് മേച്ചേരി, സി.എ.മുഹമ്മദ് റഷീദ്, സി.ആര്‍.അറുമുഖന്‍, ടി.വി.ഉണ്ണിക്കൃഷ്ണന്‍, വി.ജി.ഹരികുമാര്‍, പി.ബി.സജിത ടീച്ചര്‍. കെ.ദിലീപ് കുമാര്‍ സെക്രട്ടറിയും തൃശൂര്‍ ജില്ലാ കളക്ടര്‍ ട്രഷററുമായിരിക്കും.

No comments:

Get Blogger Falling Objects