Wednesday, March 07, 2012

771.അദ്ധ്യാപകര്‍ക്കുള്ള യോഗ്യതാനിര്‍ണയ പരീക്ഷ : എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി



പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള യോഗ്യതാനിര്‍ണയ പരീക്ഷ (ടി.ഇ.ടി) നടത്തുന്നതിനുള്ള അതോറിറ്റിയായി എസ്.സി.ഇ.ആര്‍.ടി. യെ ചുമതലപ്പെടുത്തി ഉത്തരവായി. ദേശീയതലത്തില്‍ എന്‍.സി.ടി.ഇ. നിശ്ചയിച്ചിട്ടുള്ള മാര്‍നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2012-13 അദ്ധ്യായന വര്‍ഷം പരീക്ഷ നടത്താന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

No comments:

Get Blogger Falling Objects