Friday, March 23, 2012

799.ബി.എല്‍.ഒ.മാര്‍ക്ക് വേതനവിതരണം





ബി.എല്‍.ഒ. മാര്‍ക്കുള്ള ഈ വര്‍ഷത്തെ വേതനം വിതരണം ചെയ്യുന്നതിന് ജില്ലകള്‍ക്ക് തുക അനുവദിച്ചു. തുക മാര്‍ച്ച് 26 മുതല്‍ വിതരണം ചെയ്യും. ബി.എല്‍.ഒ. മാരുടെ പേരില്‍ മാത്രം തുക ട്രഷറിയില്‍ നിന്നും പിന്‍വലിച്ച് അതത് ബി.എല്‍.ഒ.മാരുടെ അക്വിറ്റന്‍സ് വാങ്ങി മാത്രം വിതരണം ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

No comments:

Get Blogger Falling Objects