Friday, March 23, 2012

800.സ്കൂള്‍ വാര്‍ഷിക പരീക്ഷ





മാര്‍ച്ച് 27 ന് നടത്താനിരുന്ന ഹൈസ്കൂള്‍, ഹൈസ്കൂള്‍ അറ്റാച്ച്ട്, എല്‍.പി., യു.പി. സ്കൂളുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് മുന്‍ ടൈംടേബില്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

No comments:

Get Blogger Falling Objects