Saturday, March 24, 2012

810.വി.എച്ച്.എസ്.ഇ. സ്കീം ഫൈനലൈസേഷന്‍ ക്യാമ്പ്





മാര്‍ച്ചിലെ രണ്ടാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്താനിരുന്ന പൊതുസ്കീം ഫൈനലൈസേഷന്‍ ക്യാമ്പിന്റെ തീയതി പുതുക്കി നിശ്ചയിച്ചു. ബന്ധപ്പെട്ട അദ്ധ്യാപകര്‍ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മാര്‍ച്ച് 30 നും മാത്തമാറ്റിക്സിന് 31 നും സെന്ററില്‍ ഹാജരാകണം.

No comments:

Get Blogger Falling Objects