Saturday, March 24, 2012

809.മാര്‍ച്ച് 26 ന് എസ്.എസ്.എല്‍.സി പരീക്ഷക്ക് മാറ്റമില്ല





തിരുവനന്തപുരം ജില്ലയില്‍ ചിറന്‍കീഴ് താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 26 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എസ്.എസ്.എല്‍.സി. പരീക്ഷ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

No comments:

Get Blogger Falling Objects