Monday, March 26, 2012

813.പ്രീ-പ്രൈമറി അധ്യാപര്‍ക്ക് കൈപ്പുസ്തകം





പ്രീ-പ്രൈമറി ക്ളാസുകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് യൂണിസെഫും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കിയ അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകം കളിവണ്ടി സൌജന്യമായി വിതരണം ചെയ്യും. പ്രീ-പ്രൈമറി വിദ്യാഭ്യാസം ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകര്‍ക്ക് ഈ പുസ്തകം സഹായകമാവും. പ്രീ-പ്രൈമറി സ്ഥാപനങ്ങളുടെ മേധാവികളുടെ കത്തുമായി എത്തുന്നവര്‍ക്ക് എസ്.സി.ഇ.ആര്‍.ടിയുടെ സെയില്‍സ് കൌണ്ടറില്‍നിന്നും പുസ്തകം സൌജന്യമായി വിതരണം ചെയ്യുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

No comments:

Get Blogger Falling Objects