Friday, March 30, 2012

821.എട്ടാം ക്ളാസുവരെയുള്ള മുഴുവന്‍ പേരെയും ജയിപ്പിക്കാന്‍ നിര്‍ദ്ദേശം





സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ സ്കൂളുകളിലെ ഒന്ന് മുതല്‍ എട്ടുവരെ ക്ളാസുകളിലെ മുഴുവന്‍ കുട്ടികളെയും അടുത്ത ക്ളാസിലേയ്ക്ക് ജയിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവായി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ അദ്ധ്യയന വര്‍ഷം മുതല്‍ ഇത് കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം.

No comments:

Get Blogger Falling Objects