Friday, March 30, 2012

822.കാവും കുളവും ആല്‍ത്തറയും സംരക്ഷിക്കുന്നതിന് അഞ്ചുകോടി അനുവദിച്ചു





ക്ഷേത്രങ്ങളുടെ അധീനതയിലുള്ള കാവുകളും കുളങ്ങളും ആല്‍ത്തറകളും സംരക്ഷിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവായി. പദ്ധതി നടപ്പാക്കുന്നതിനായി തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് രണ്ടുകോടി രൂപ വീതവും കൊച്ചി ദേവസ്വം ബോര്‍ഡിന് ഒരു കോടി രൂപയും അനുവദിക്കുന്നതിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിവരംwww.prd.kerala.gov.in വെബ്സൈറ്റിലുണ്ട്.

No comments:

Get Blogger Falling Objects