Monday, April 02, 2012

835.അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന് ഹൈക്കോടതി.അണ്‍ എയ്ഡഡ് സ്കൂളുകള്‍ ജൂണ്‍ ഒന്നിന് മാത്രമേ തുറക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.ചിന്മയ വിഷന്‍ സ്കൂളുകള്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.  കേരള ഭൂഷണം വാര്‍ത്ത 

No comments:

Get Blogger Falling Objects